Thursday, 16 September 2021

മഹാഭാരതം by ആയടം കേശവൻ നമ്പൂതിരി

ആദി പർവ്വം 

Day 1 | ആമുഖം

Day 2

Day 4

Day 5| രുരു ഡുണ്ഡുഭ സംവാദം ഖഗമൻ സഹസ്രപാദൻ ഡുംഡുഭം ഭൃഗു, പുലോമൻ ഭ്രമതി

Day 6| ആദി പർവ്വം അദ്ധ്യായം 13 മുതൽ 58 വരെ ആസ്തിക ഉപപർവ്വം. ജരൽക്കാരു പിതൃക്കൾ ആസ്തികൻ ജനമേജയൻ

Day 7 | ഗരുഡോത്‌പത്തി കശ്യപ പ്രജാപതി കദ്രു വിനത ഗരുഡൻ

Day 8 | കാർക്കോടകൻ ചാക്ഷുസ മന്വന്തരം വാസുകി ജനമേജയൻ പരീക്ഷിത്ത് ശമീക മുനി ശ്രുംഗി, അദ്ധ്യായം 35 മുതൽ

Day 9 | തക്ഷകൻ, കാശ്യപൻ, സർപ്പസത്രം

Day 10 | അദ്ധ്യായം 58 വരെ

Day 11 | വ്യാസോത്പ്പത്തി

Day 12 | വിദുരജനനം

Day 13 | ശകുന്തളോപാഖ്യാനം, അദ്ധ്യായം 69 മുതൽ

Day 14 | കചദേവയാനീചരിതം, യയാതി, അദ്ധ്യായം75 മുതൽ 

Day 15 | കചദേവയാനീചരിതം, യയാതി

Day 16 | കചദേവയാനീചരിതം, യയാതി

Day 17 | യയാതി അഷ്ടക സംവാദം

Day 18 | യയാതി | അഷ്ടകൻ

Day 19 | ശന്തനു ഭീഷ്മപ്രതിജ്ഞ

Day 20 | സത്യവതിയും ഭീക്ഷ്മരും തമ്മിലുള്ള സംവാദം. വ്യാസൻ ദ്വൈപായനൻ അംബാലിക അംബിക വിദുരർ പാണ്ഡു ധൃതരാഷ്ട്രർ, അദ്ധ്യായം 103 മുതൽ 

Day 21 | മാണ്ഡവ്യ മഹർഷി ധൃതരാഷ്ട്രർ കുന്തി ദുർവാസാവ് കർണ്ണൻ, അദ്ധ്യായം 106 മുതൽ

Day 22 | പാണ്ഡു മാദ്ദ്രി

Day 23 പാണ്ഡുവിന് ശാപം കിട്ടുന്നു. 

Day 24 യുധിഷ്ഠിരന്റെ ജനനം, അദ്ധ്യായം 123 

Day 25 പാണ്ഡുവിന്റെ മരണം അദ്ധ്യായം 125

Day 26 പാണ്ഡവർ ഹസ്തിനപുരിയിലേക്ക് മടങ്ങിയെത്തുന്നു (അദ്ധ്യായം 127). ഭീമൻ നാഗലോകത്ത് എത്തിച്ചേരുന്നു (അദ്ധ്യായം 128). കൃപരുടെ ജനനം (അദ്ധ്യായം 130). ദ്രോണർ, അശ്വർത്ഥാമാവ് (അദ്ധ്യായം 131

Day 27 ഏകലവ്യൻ  കർണ്ണന്റെ രംഗപ്രവേശം, അദ്ധ്യായം 138 വരെ

Day 28 കർണ്ണന്റെ അരങ്ങേറ്റം, പാഞ്ചാല സൈന്യം ദ്രുപദനോട് പരാജയപ്പെടുന്നു, അദ്ധ്യായം 140

Day 29 യുധിഷ്ഠിരൻ രാജാവാകുന്നു (അദ്ധ്യായം 141), ധൃതരാഷ്ട്രചിന്ത, കണികവാക്യം (അദ്ധ്യായം 142). സംഭവ ഉപപർവ്വം അവസാനിക്കുന്നു.

Day 30 അരക്കില്ലം വാരണാവതം, ജതുഗൃഹ ഉപപർവ്വം അദ്ധ്യായം 143 മുതൽ

Day 31 ഹിഡുംബവധം അദ്ധ്യായം 154

Day 32 ബകവധം അദ്ധ്യായം 159

Day 33 ധൃഷ്ടദ്യുമ്നൻ പാഞ്ചാലി അംഗാരപർണ്ണൻ, ചൈത്രരഥപർവ്വം തുടങ്ങുന്നു, അദ്ധ്യായം 167

Day 34 തപതീസംവരണ കഥ, അദ്ധ്യായം 169 മുതൽ

Day 35 വസിഷ്ഠനും വിശ്വാമിത്രനും, അദ്ധ്യായം 173

Day 36_37 പാഞ്ചാലി സ്വയംവരം

Day 38 വൈവാഹിക ഉപപർവ്വം, പാഞ്ചാലിയുടെ വിവാഹം, അദ്ധ്യായം 195

Day 39 വിദുരാഗമ രാജ്യലാഭ പർവ്വം തുടങ്ങുന്നു, പാണ്ഡവർ ഇന്ദ്രപ്രസ്ഥത്തിൽ, അദ്ധ്യായം 206 വരെ 

Day 40 നാരദൻ ഇന്ദ്രപ്രസ്ഥത്തിൽ 

Day 41 അർജ്ജുനവനവാസ ഉപപർവ്വം ; ഉലൂപി ചിത്രാംഗദ

Day 42 സുഭദ്രാഹരണം, അദ്ധ്യായം 221

Day 43 ഖാണ്ഡവ ദഹനം, അദ്ധ്യായം 224

Day 44 മയൻ ശാർങ്ഗകോപാഖ്യാനം, അദ്ധ്യായം 231

സഭാ പർവ്വം

Day 45 സഭാപർവ്വം

Day 46 ലോകപാലസഭാഖ്യാനപർവ്വം അദ്ധ്യായം 5 മുതൽ 

Day 47 രാജസൂയ ചിന്ത അദ്ധ്യായം 14 മുതൽ 

Day 48 ജരാസന്ധവധം അദ്ധ്യായം 20 മുതൽ 

Day 49 ദ്വിഗ്വിജയ പർവം അദ്ധ്യായം 25 മുതൽ 

Day 50 രാജസൂയം അദ്ധ്യായം 32 മുതൽ 

Day 51 ശ്രീകൃഷ്ണൻ അഗ്രപൂജ അദ്ധ്യായം 35 മുതൽ 

Day 52 ശിശുപാലവധം അദ്ധ്യായം 39 

Day 53 ദ്യൂതപർവ്വം ചൂതുകളി അദ്ധ്യായം 40 മുതൽ 80 വരെ

Day 54 ദ്യൂത പർവ്വം

Day 55 ദ്യൂതപർവ്വം 2

Day 56 ദ്യൂതപർവ്വം 3

Day 57 ദ്യൂതം, പാഞ്ചാലി, ദ്യൂതപർവം

Day 58 സഭാ പർവ്വം

Day 59 ദ്യൂത പർവ്വം

Day 60 ദ്യൂതപർവ്വം, പാഞ്ചാലി

Day 61 അനുദ്യൂത പർവ്വം

വനപർവ്വം

62 വനപർവ്വം ആരംഭം

63 അക്ഷയപാത്രം 

64 അരണ്യപർവ്വം, സരഭ്യുപാഖ്യാനം

65 കിർമ്മീരവധം

66 അർജ്ജുനാഭിഗമന പർവ്വം

67  ദ്വൈതവനം, മാർക്കണ്ഡേയ മുനി

68 യുധിഷ്ഠിര പാഞ്ചാലീ സംവാദം

69 യുധിഷ്ഠിര പാഞ്ചാലീ സംവാദം

70 പാഞ്ചാലി യുധിഷ്ഠിര സംവാദം

71 കാമ്യകവനം

72 കിരാതം

73 ഉർവ്വശി ശാപം

74 ലോമശഗമനം

75  76  77  78  79  80  81   82  നളോപാഖ്യാനം

83 തീർത്ഥയാത്രാപർവ്വം

84 തീർത്ഥയാത്രാപർവ്വം

85 തീർത്ഥയാത്രാപർവ്വം

86 തീർത്ഥയാത്രാപർവ്വം അഗസ്ത്യൻ 

87 തീർത്ഥയാത്രാപർവ്വം അഗസ്ത്യൻ 

88 തീർത്ഥയാത്രപർവ്വം, അഗസ്ത്യകഥ

89 തീർത്ഥയാത്ര ഉപപർവ്വം, ഋഷ്യശൃംഗൻ

90 തീർത്ഥയാത്രപർവ്വം, കാർത്തവീരാർജുനന്റെ കഥ, പരശുരാമകഥ

91 തീർത്ഥയാത്ര ഉപപർവ്വം, സുകന്യ

92 മാന്ധാതാവ്

93 ശിബിയുടെ കഥ

94 അഷ്ടാവക്രൻ

95 തീർത്ഥയാത്രപർവ്വം, യവക്രീതോപാഖ്യാനം

96 തീർത്ഥയാത്രപർവ്വം, യവക്രീതോപാഖ്യാനം

97 തീർത്ഥയാത്ര ഉപപർവ്വം നരകാസുര

98 തീർത്ഥയാത്ര ഉപപർവ്വം, കല്ല്യാണ സൗഗന്ധികം

99 തീർത്ഥയാത്ര പർവ്വം, കല്യാണസൗഗന്ധികം

100 സൗഗന്ധികാഹരണം 

101 കല്യാണസൗഗന്ധികം, ജടാസുരവധം

102 യക്ഷയുദ്ധ പർവ്വം

103 നിവാതകവച യുദ്ധ പർവ്വം

104 നിവാതകവച യുദ്ധം

105 ആജഗരപർവ്വം, യുധിഷ്ഠിര സർപ്പ സംവാദം

106 ആജഗര പർവ്വം

107 മാർക്കാണ്ഡേയസമസ്യാപർവ്വം

108 മാർക്കാണ്ഡേയ സമസ്യാപർവ്വം

109 മാർക്കണ്ഡേയ സമസ്യ പർവ്വം

110 കലിയുഗദോഷങ്ങൾ

111 മണ്ഡൂകോപാഖ്യാനം 

112 ശിബി, നഹുഷൻ

113 ഇന്ദ്രദ്യുമ്‌നോപാഖ്യാനം, ദാനമാഹാത്‌മ്യം

114 ധുന്ധുമാരോപാഖ്യാനം

115 പതിവ്രതോപാഖ്യാനം

116 വ്യാധസംവാദം

117 ബ്രാഹ്മണ വ്യാധ സംവാദം

118 വ്യാധ - ബ്രാഹ്മണ സംവാദം

119 വ്യാധ ബ്രാഹ്‌മണ സംവാദം

120 ആംഗിരസോപാഖ്യാനം 

121 സ്കന്ദോത്‌പത്തി

122 വനപർവ്വം, ദ്രൗപദീ സത്യഭാമ സംവാദം

123 വനപർവ്വം, ഘോഷയാത്ര ഉപപർവ്വം 

124 ഘോഷയാത്ര

125 വനപർവ്വം ഘോഷയാത്ര

126 ഘോഷയാത്ര ഉപപർവ്വം

127 ഘോഷയാത്രപർവ്വം അവസാനം

128 വ്രീഹി ദ്രൗണിക പർവ്വം, മുഗ്ദലന്റെ കഥ

129 ദ്രൗപദീഹരണപർവ്വം

130 ദ്രൗപദീഹരണപർവ്വം

131 ദ്രൗപദീഹരണ പർവ്വം

132 രാമോപാഖ്യാനം 

133 രാമോപാഖ്യാനം

134 രാമോപാഖ്യാനം, ശൂർപ്പണഖ

135 മാരീചസംവാദം

136 കബന്ധവധം

137 രാമോപാഖ്യാനം, ബാലിവധം

138 ബാലിവധചിന്തകൾ, അശോകവനിക 

139 രാമോപാഖ്യാനം, സീതാന്വേഷണം

140 രാമോപാഖ്യാനം, രാമൻ ലങ്കയിൽ

141 കുംഭകർണവധം 

142 ശ്രീരാമ പട്ടാഭിഷേകം

143 സത്യവാൻ സാവിത്രി ചരിതം

144 പതിവ്രതാമാഹാത്‌മ്യം തുടരുന്നു

145 സാവിത്രീചരിതം

146 കുണ്ഡലാഹരണപർവ്വം, സൂര്യ - കർണസംവാദം 

147 കർണ്ണന്റെ ഉത്പത്തി 

148 കുന്തീ-സൂര്യസമാഗമം

149 ആരണേയം ഉപപർവ്വം

150 വനപർവ്വം, യക്ഷപ്രശ്നം

151 യക്ഷപ്രശ്നം

152 അജ്ഞാതവാസ ചിന്ത 

വിരാടപർവ്വം

153 വിരാടപർവ്വം ആരംഭം

154 പാണ്ഡവർ വിരാടത്തിൽ

155 സമയപാലനപർവ്വം

156 കീചകവധം

157 കീചകവധ പർവ്വം

158 ഭീമന്റെ കീചകവധചിന്ത

159 കീചകവധം സമാപനം

160 ഗോഹരണ ഉപപർവ്വം

No comments:

Post a Comment