Monday, 8 November 2021

STORY BOX മഹാഭാരതം ചിത്രകഥകൾ

ആദിപർവ്വം

1) സൂത ശൗനക സംവാദം

2) പുരാതന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം

പ്രഭാഷണം - കദ്രുവും വിനതയും അരുണനും ഗരുഡനും ആദിപർവ്വം

പ്രഭാഷണം - ജരൽക്കാരു ചരിതം

3) ഉത്തങ്കന്റെ നാഗലോക യാത്ര

4) കശ്യപ മഹർഷിയുടെ ജനനവും രുരുവിന്റെയും പ്രമദ്വരയുടെയും വിവാഹവും

5) രുരുവിൻറെ കഥ സഹസ്രപാദൻ

6) ഗരുഡന്റെയും,അരുണന്റെയും ജനനം

7) ആസ്തികം ഉപപർവ്വം അമൃത് നേടാനായി സ്വർഗത്തിലേക്ക് പോകാൻ ഗരുഡൻ തയ്യാറെടുക്കുന്നു

8) ഗരുഡൻ സ്വർഗ്ഗത്തിൽ ചെന്ന് അമൃതുമായി തിരികെയെത്തുന്നു

9) ശ്രിംഗിയുടെ ശാപം, പരീക്ഷിത്ത് മഹാരാജാവിനെ തക്ഷകൻ ദംശിക്കുന്നു

10) ജനമേജയ മഹാരാജാവിനെ സർപ്പയാഗം

11) വ്യാസമഹർഷിയുടെ ജനനം ദേവന്മാരുടേയും അസുരന്മാരേയും ഉല്പത്തി

12) ആദിപർവ്വത്തിലെ സംഭവം എന്ന ഉപപർവ്വത്തിലെ - ശകുന്തളയുടെയും ദുഷ്യന്തന്റെയും കഥ

13) കചന്റെയും ദേവയാനിയുടെയും കഥ

14) കചൻ സ്വർഗ്ഗത്തിലേക്ക് മടങ്ങുന്നു, ദേവയാനിയും ശർമ്മിഷ്ഠയും

15) ദേവയാനിയുടെ വിവാഹം

16) ശന്തനു മഹാരാജാവിന്റെ ജനനം, ഗംഗാദേവിയും ശന്തനു മഹാരാജാവും

17) ഭീഷ്മരുടെ ജനനം, ശന്തനു മഹാരാജാവും സത്യവതിയും

18) ആദിപർവ്വം വിദുരൻ, പാണ്ഡു, ധൃതരാഷ്ട്രൻ, എന്നിവരുടെ ജനനം

19) കർണ്ണന്റെ ജനനം, പാണ്ഡുവിന്റെയും ധൃതരാഷ്ട്രന്റെയും വിവാഹം

20) കൗരവരുടെയും പാണ്ഡവരുടെയും ജനനം

21) പാണ്ഡുവിന്റെ അകാല വിയോഗവും സത്യവതി, അംബിക, അംബാലിക എന്നീ രാജ്ഞിമാരുടെ തപോവന പ്രവേശവും

22) ദുര്യോധനൻ ഭീമനെ വധിക്കാൻ ശ്രമിക്കുന്നു, ഭീമനെ കാണാതാകുന്നു, ഭീമന്റെ നാഗ ലോകവാസം

23) ദ്രോണരുടെ കുട്ടിക്കാലം, വിവാഹം, ദ്രുപദനും ദ്രോണാചാര്യരും ഹസ്തിനാപുരപ്രവേശവും

24) ആചാര്യൻ ശിഷ്യന്മാരെ പരീക്ഷിക്കുന്നു, കർണ്ണനെ ശിഷ്യനായി സ്വീകരിക്കുന്നു, ശസ്ത്ര സാമർത്ഥ്യ പരീക്ഷണം, ഏകലവ്യനും ദ്രോണാചാര്യരും

25) ദ്രോണാചാര്യരെ മുതല ആക്രമിക്കുന്നു, കൗരവരും പാണ്ഡവരും തങ്ങൾ പഠിച്ച വിദ്യകൾ ജനസമക്ഷം പ്രദർശിപ്പിക്കുന്നു

26) ദ്രോണാചാര്യർ തന്നെ അപമാനിച്ച ദ്രുപദനെ പരാജയപ്പെടുത്തുന്നു

27) ധൃതരാഷ്ട്ര രാജാവ് പാണ്ഡവരെ വാരണാവതത്തിലേക്ക് അയക്കുന്നു, അവിടെവച്ച് ദുര്യോധനൻ പാണ്ഡവരെ അഗ്നിയിൽ ദഹിപ്പിക്കാൻ ശ്രമിക്കുന്നു

28) ഹിഡിംബ വധം, ഘടോൽക്കജന്റെ ജനനം

29) ബകാസുര വധം

30) പാണ്ഡവരുടെ അജ്ഞാതവാസം, പാഞ്ചാലിയുടെ ജനനം

31) പാഞ്ചാലിയുടെ പൂർവ്വജന്മം, അർജുന ഗന്ധർവ്വ യുദ്ധം

32) ഗന്ധർവ്വൻ അർജുനനോട് പറഞ്ഞ കഥകൾ, കുരുവംശ ഉത്ഭവ ചരിത്രം

33) പാഞ്ചാലി സ്വയംവര പശ്ചാത്തലം, ആഘോഷം

34) പാഞ്ചാലി സ്വയംവരം

35) പാണ്ഡവരുടെ വിവാഹം

36) വിദുരൻ പാഞ്ചാല രാജ്യത്തെത്തി പാണ്ഡവരെ സന്ദർശിക്കുന്നു

37) പാണ്ഡവർ ഹസ്തിനപുരത്ത് തിരിച്ചെത്തുന്നു

38) അർജ്ജുനൻ ഉലൂപിയെ വിവാഹം കഴിക്കുന്നു

39) പ്രഭാസ തീർഥക്കരയിൽ അർജ്ജുനനും ശ്രീകൃഷ്ണ ഭഗവാനും വീണ്ടും കാണുന്നു

40) സുഭദ്രാപഹരണം

41) അർജുനൻ ഖാണ്ഡവപ്രസ്ഥത്തിലേക്ക് തിരികെയെത്തുന്നു, അഭിമന്യുവിന്റെ ജനനം

42) ആദിപർവ്വം അവസാനഭാഗം ഖാണ്ഡവ വനദഹനം

സഭാപർവ്വം ആരംഭിക്കുന്നു

43) മയന്റെ സഭാ മണ്ഡപ നിർമ്മാണം

44) യുധിഷ്ഠിര മഹാരാജാവിന്റെ ക്ഷണപ്രകാരം ഭഗവാൻ പാണ്ഡവരെ കാണാൻ എത്തുന്നു

45) ജരാസന്ധ ജനനം

46) യുധിഷ്ഠിര മഹാരാജാവിന്റെ രാജസൂയയജ്ഞം

47) ശിശുപാല ചരിത്രം

48) പാഞ്ചാലി വസ്ത്രാക്ഷേപം

49) യുധിഷ്ഠിരന്റെ മടക്കയാത്ര

50) യുധിഷ്ഠിരനെ വീണ്ടും ചൂതുകളിക്ക് ക്ഷണിക്കുന്നു

51) നാരദമഹർഷിയുടെ ആഗമനം, ദുര്യോധന്റെ ആശങ്ക

വനപർവ്വം ആരംഭിക്കുന്നു 

52) ആരണ്യപർവ്വം, പാണ്ഡവർ വനയാത്ര ആരംഭിക്കുന്നു

53) യുധിഷ്ഠിരന് അക്ഷയ പാത്രം സൂര്യദേവനിൽ നിന്നും ലഭിക്കുന്നു

54) ദുര്യോധനൻ പാണ്ഡവരെ വധിക്കാനായി വനത്തിലേക്ക് പുറപ്പെടുന്നു

55) ക്രിമീരവധം, പാണ്ഡവരെ കാണാൻ ശ്രീകൃഷ്ണ ഭഗവാൻ വനത്തിൽ എത്തുന്നു

56) പാണ്ഡവരുടെ ദ്വൈതവനയാത്ര, മാർക്കണ്ഡേയ മഹർഷിയുടെ ആഗമനം

57) അർജ്ജുനൻ തപസ്സിനായി ഹിമാലയത്തിലേക്ക് പോകുന്നു

58) അർജ്ജുനന് പാശുപതാസ്ത്രം ലഭിക്കുന്നു

59) അർജ്ജുനന്റെ സ്വർലോക വാസവും ഉർവ്വശീ ശാപവും

60) നളന്റെയും ദമയന്തിയുടെയും കഥ

61) ചൂത് കളിയിലൂടെ എല്ലാം നഷ്ടപ്പെട്ട നള മഹാരാജാവ് വനത്തിലേക്ക് പോകുന്നു

62) ദമയന്തി പാമ്പിന്റെ പിടിയിൽ അകപ്പെടുന്നു

63) നളനും കാർക്കോടകനും

64) നള ദമയന്തി കഥയുടെ അവസാന ഭാഗം

65) ലോമേശ മഹർഷി സ്വർ ലോകത്തുനിന്ന് പാണ്ഡവാശ്രമത്തിൽ എത്തുന്നു

66) ആരണ്യപർവ്വം അഗസ്ത്യമഹർഷിയുടെ വിവാഹം

67) കാലകേയൻ മാരുടെ കഥ

68) സഗരൻ, കപില മഹർഷി, ഭഗീരഥ ചരിത്രം

69) പ്രഭാസ തീർത്ഥക്കരയിൻ ശ്രീകൃഷ്ണഭഗവാൻ യുധിഷ്ഠിര മഹാരാജാവിനെ സന്ദർശിക്കുന്നു

70) ച്യവന മഹർഷിയുടെയും സുകന്യയുടെയും അത്ഭുതകഥ

71) സോമക രാജാവിന്റെ പുരോഹിതന്റെ നരകവാസം, തീർത്ഥ സ്ഥാനങ്ങളുടെ മഹാത്മ്യം

72) അഷ്ടാവക്ര മഹർഷിയുടെ ജനനം

73) അഷ്ടാവക്രൻ തന്റെ പിതാവിനെ കണ്ടെത്തുന്നു

74) യവക്രീതന്റെ തപസ്സ്

75) കല്യാണസൗഗന്ധികം കഥ ആരംഭം

76) കല്യാണസൗഗന്ധികം കഥ അവസാന ഭാഗം

77) ജഡാസുരവധം, അർജുനൻ സ്വർലോകത്തുനിന്നും മടങ്ങിയെത്തുന്നു

78) അർജുനൻറെ ആയുധാഭ്യാസ പ്രകടനം, ഭീമൻ പെരുമ്പാമ്പിന്റെ പിടിയിൽ പെടുന്നു

79) നഹുഷ യുധിഷ്ഠിര സംവാദം, ശ്രീകൃഷ്ണഭഗവാൻ കാമ്യ വനത്തിൽ എത്തുന്നു

80) മാർക്കണ്ഡേയ മഹർഷിയുടെ ജ്ഞാനോപദേശം

No comments:

Post a Comment