Part 2 - ആമുഖം നൈമിഷാരണ്യം "യഥോ ധർമ്മ സ്തതോ ജയ", ലോമഹർഷണ പുത്രൻ ആയ ഉഗ്രശ്രവസ്സ് എന്ന സൂതൻ കഥ പറഞ്ഞു തുടങ്ങുന്നു
Part 4 - മഹത്വം കൊണ്ടും ഭാരവത്വം കൊണ്ടും മഹാഭാരതം എറിയപ്പെടുന്നു
Part 5 - ആദിപർവ്വം ഒന്നാം അദ്ധ്യായം അവസാനിക്കുന്നു
Part 6 - രണ്ടാം അദ്ധ്യായം പർവ്വസംഗ്രഹം
Part 7 - വൈകുന്നേരം സന്ധ്യാവന്ദനം ഒക്കെ കഴിഞ്ഞു മഹാഭാരതം വായിച്ചാൽ പകൽ ചെയ്ത പാപം തീരും. രാത്രി ചെയ്ത പാപം തീരാൻ രാവിലെ ഭാരതം വായിച്ചാൽ മതി
Part 8 - പൗഷ്യപർവ്വം (അദ്ധ്യായം 3) തുടങ്ങുന്നു, ജനമേജയന്റെ യജ്ഞശാല
Part 11 - പൗലോമപർവ്വം തുടങ്ങുന്നു
Part 12 -
Part 13 - ആസ്തികപർവ്വം തുടങ്ങുന്നു
Part 14 - ജരൽക്കാരുവിന്റെ കഥ രുരു തന്റെ പിതാവിന്റെ അടുക്കൽ നിന്നും കേട്ടറിയുന്നു. പിതൃക്കളുടെ അപേക്ഷ പ്രകാരം ജരൽക്കാരു വിവാഹത്തിന് സമ്മതിക്കുന്നു
Part 15 - തക്ഷക-കാശ്യപ സംവാദം, കദ്രുവും വിനതയും തമ്മിലുള്ള പന്തയം, ഗരുഡൻ ദേവലോകത്ത് നിന്നും അമൃത് കൊണ്ട് വന്ന് തന്റെ അമ്മയായ വിനതയുടെ ദാസ്യം അവസാനിപ്പിക്കുന്നു
Part 16 - ശേഷനാഗം തപസ്സ് ചെയ്യുന്നു
Part 17 -
Part 18 - സർപ്പങ്ങൾ ചേർന്ന് കദ്രു മാതാവിന്റെ ശാപത്തിൽ നിന്നുള്ള മോചനത്തിനുള്ള മാർഗ്ഗം ചർച്ച ചെയ്യുന്നു. കഷ്ടപ്പാടും ദുരിതവും കൂടിക്കൂടി വരുന്ന സമയത്ത് ധർമ്മത്തെ മുറുകെ പിടിക്കുകയാണ് വേണ്ടത്. ഏലാപുത്രൻ എന്ന നാഗം ബ്രഹ്‌മാവ് പണ്ട് പറഞ്ഞ കഥ ഓർത്തു. യായവരിയൻ ആയിട്ടുള്ള ഒരു ബ്രാഹ്മണൻ വരും. അദ്ദേഹം സത്യമുള്ള പാമ്പുകളെ ഒക്കെ രക്ഷിക്കും
Part 19 - ശമീക മഹർഷി മകൻ ശൃംഗിയെ ഗുണദോഹിക്കുന്നു. പരീക്ഷിത്ത് എന്ന നല്ല രാജാവ് ഉള്ളത് കൊണ്ടാണ് രാജ്യഭരണം നല്ല പോലെ നടക്കുന്നത്. അരാജകത്വമുള്ള രാജ്യത്ത് മത്സ്യന്യായം ആയിരിക്കും വിളയാടുക, എന്ന് പറഞ്ഞാൽ വലിയ മീൻ ചെറുതിനെ വിഴുങ്ങുന്ന പോലെ
Part 20 - പരീക്ഷിത്ത് രാജാവിനെ ശാപ വിവരം അറിയിക്കുവാനായി ശിഷ്യനെ കൊട്ടാരത്തിലേക്ക് അയക്കുന്നു
Part 21 -
Part 22 - രാജാവ് അത്യധികം സുരക്ഷയുള്ള കൊട്ടാരത്തിൽ താമസം തുടങ്ങി. ബാലനായ ജനമേജയൻ രാജാവാകുന്നു
23 - ജരൽക്കാരു തന്റെ പിതൃക്കളുടെ മുക്തിക്ക് വേണ്ടിയും വാസുകി നാഗങ്ങളുടെ രക്ഷയ്ക്ക് വേണ്ടിയും ജരൽക്കാരുവും തന്റെ സഹോദരിയും തമ്മിൽ വിവാഹം നടത്തുന്നു. തക്ഷകൻ ഇന്ദ്രന്റെ അടുക്കൽ അഭയം തേടുന്നു. ആസ്‌തികോപാഖ്യാനം രാവിലെയും വൈകിട്ടും വായിക്കുന്നവർക്ക് അല്ലെങ്കിൽ കേൾക്കുന്നവർക്ക് സർപ്പഭയം ഉണ്ടാകില്ല
24 - അംശാവതാരണ ഉപപർവ്വം
25- ഭാരത മാഹാത്മ്യം; ഇതിലുള്ളത് ലോകത്ത് പലയിടത്തും കാണാമെങ്കിലും ഇതിലില്ലാത്തത് ലോകത്തെവിടെയും കാണാനാവില്ല (യദി ഹാസ്തി തദന്യത്ര യന്നേ ഹാസ്തി ന തത് ക്വചിത്)
ആദിപർവ്വം അദ്ധ്യായം 65 മുതൽ സംഭവ ഉപപർവ്വം ആരംഭിക്കുന്നു
Part - 26 -
27 - ശകുന്തളോപാഖ്യാനം-ആരംഭം
28 - ദുഷ്യന്തന്റെ നായാട്ട്
29 - കണ്വ തപോവന വർണ്ണന
30 - മേനകാപ്രേഷണം
31 - ശകുന്തളയുടെ ജനനകഥ
33 - ശകുന്തളയുടെ ഗന്ധർവ്വവിവാഹം
35 - ശകുന്തളാസ്വീകാരം. അദ്ധ്യായം 75 മുതൽ യയാത്യുപാഖ്യാനം-ആരംഭം, കചൻ ദേവയാനി
36 - മൃതസഞ്ജീവിനീമന്ത്രലാഭം, കചൻ മൃതസഞ്ജീവനി വിദ്യ കൈക്കലാക്കുന്നു, ദേവയാനീശാപം
37 - ദേവയാനിയും രാജകുമാരിയായ ശർമ്മിഷ്ഠയും തമ്മിൽ ശണ്ഠ കൂടുന്നു
38 - ശർമ്മിഷ്ഠ ദേവയാനിയുടെ ദാസി ആകുന്നു
39 - ദേവയാനീപരിണയം, യയാതി രാജാവ് ദേവയാനിയെ വിവാഹം കഴിക്കുന്നു. ദാസിയായ ശർമ്മിഷ്ഠയും കൂടെ പോകുന്നു
40 - ശർമ്മിഷ്ഠാസ്വീകാരം, ശുക്രശാപം, പൂരുവിന്റെ ജരാസ്വീകാരം, യയാതി ഇളയ മകനായ പുരുവിൽ നിന്ന് യൗവനം കടം വാങ്ങുന്നു
41 - പൂരുരാജ്യാഭിഷേകം, യയാതിയുടെ തപസ്സ്, യയാതി ദേവലോകത്തിൽ ഇന്ദ്രനുമായി സംസാരിക്കുന്നു, യയാതിവാക്യം
42 - യയാതിപതനം, യയാതിയുടെ പുണ്യം തീർന്ന് സ്വർഗ്ഗത്തിൽ നിന്ന് താഴെ പതിച്ചു, ഭൂമിയിൽ മനുഷ്യനായി പിറക്കുന്നു
43 - അഷ്ടകയയാതിസംവാദം, യയാതിപതനകാരണം
44 - ആശ്രമചതുഷ്ടയലക്ഷണം, തപോധനപ്രശ്നം
45 - യയാത്യുപാഖ്യാനസമാപ്തി, തിരികെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നു
46 - അദ്ധ്യായം 94 മുതൽ പൂരുവംശാനുകീർത്തനം, മഹാഭിഷൻ, ഗംഗാദേവി, ഭാരതവംശത്തിലെ രാജാവായ പ്രതീപൻ, അഷ്ടവസുക്കൾ
47 - മഹാഭിഷോപാഖ്യാനം, ശന്തനു, ദേവദത്തൻ, സത്യവതി
48 - ശാന്തനൂപാഖ്യാനം, ഭീഷ്മോത്പത്തി
49 - ആപവോപാഖ്യാനം, സത്യവതീലാഭോപാഖ്യാനം, ചിത്രാംഗദോപാഖ്യാനം, വിചിത്രവീര്യനിര്യാണം
50 - അംബ, അംബിക, അംബാലിക
51 - 103 ആം അദ്ധ്യായം മുതൽ - ദീർഘതമോപാഖ്യാനം, സത്യവത്യുപദേശം, വംശം നിലനിർത്തുന്നതിനെ കുറിച്ച് സത്യവതി ഭീക്ഷ്മർ, വ്യാസൻ എന്നിവരുമായി സംസാരിക്കുന്നു, യാജ്ഞവല്ക്യ സ്മൃതി, വ്യവഹാരാദ്ധ്യായം
52 -
53 -
54 - ധൃതരാഷ്ട്രപാണ്ഡുവിദുരോത്പത്തി
55 - 106 ആം അദ്ധ്യായം മുതൽ - അണീമാണ്ഡവ്യോപാഖ്യാനം, വിദുരപൂർവ്വജന്മം
56 - പാണ്ഡുരാജ്യാഭിഷേകം
57 - അദ്ധ്യായം 110 മുതൽ, ധൃതരാഷ്ട്രവിവാഹം
58 - അദ്ധ്യായം 111 മുതൽ, ദുർവാസാവ് മഹർഷി കുന്തിയ്ക്കു വരം കൊടുക്കുന്നു,
59 - കർണ്ണോത്പത്തി
60 - കുന്തീവിവാഹം
61 -
62 - പാണ്ഡുദിഗ്വിജയം, വിദുരപരിണയം
63 - അദ്ധ്യായം 116 മുതൽ, ഗാന്ധാരീപുത്രോത്പത്തി, ദുശ്ശളോത്പത്തി, ധൃതരാഷ്ട്രപുത്രനാമകഥനം
64 - മൃഗശാപം
65 - പാണ്ഡുവിന്റെ വാനപ്രസ്ഥാശ്രമസ്വീകാരം
66 - പാണ്ഡുപൃഥാസംവാദം, വ്യുഷിതാശ്വോപാഖ്യാനം, കുന്തീപുത്രോത്പത്യനുജ്ഞ, യുധിഷ്ഠിരഭീമാർജ്ജുനജനനം
67 - നകുലസഹദേവജനനം, പാണ്ഡുചരമം, ഋഷിസംവാദം
68 - പാണ്ഡുമാദ്രീസംസ്കാരം, വേദവ്യാസൻ സത്യവതിയെ കണ്ട് പറയുന്നു - ഭൂമിയുടെ നല്ല കാലമെല്ലാം കഴിഞ്ഞു. അംബികയും അംബാലികയും സത്യവതിയും ഭീക്ഷ്മരുടെ സമ്മതത്തോടു കൂടി കാട്ടിലേക്ക് പോകുന്നു. അദ്ധ്യായം 128
69 - പാണ്ഡവന്മാരുടേയും കൗരവന്മാരുടേയും ബാല്യക്രീഡകൾ
70 - ഭീമസേനരസപാനം - നാഗലോകത്തിലെത്തിയ ഭീമസേനൻ വാസുകിയുടെ സൽക്കാരമേറ്റു് ദിവ്യരസപാനം ചെയ് തു സഹസ്ര നാഗബലനായിത്തീരുന്നു. അദ്ധ്യായം 129
71 - ഭീമസേനനെ കാണാതെ വിഷാദിക്കുന്നു. കുന്തിയും മക്കളും ചിന്താക്രാന്തരായിരിക്കവേ, എട്ടാം ദിവസം ഭീമസേനൻ വീട്ടിൽവന്നുചേരുന്നു. ഭീമൻ പറഞ്ഞുകേട്ടകഥ എല്ലാവരേയും അത്ഭുതപരതന്ത്രരാക്കുന്നു. മേലിൽ സൂക്ഷിച്ചിരിക്കണമെന്നു. വിദൂരൻ ഉപദേശിക്കുന്നു.
72 - കൗരവർ പാണ്ഡവർ ഹസ്തിനപുരിയിൽ
73 - കൃപാചാര്യർ ജനനം അദ്ധ്യായം 130
74 - ദ്രോണരുടെ ജനനം, ദ്രുപദൻ
75 - ദ്രോണർ ഹസ്തിനപുരിയിൽ താമസിക്കുന്നു അദ്ധ്യായം 133
76 - കിണറ്റിൽ വീണ പന്ത് ദ്രോണർ എടുത്തു കൊടുക്കുന്നു
77 -
No comments:
Post a Comment