ബ്രഹ്മശ്രീ പറളി ശ്രീകാന്ത് ശർമ്മ - സൂത ശൗനക സംവാദം - സത്യം പരം ധീമഹി
നാരായണശ്രീ കെ. ഹരിദാസ് ജി - ഭാഗവത രചനയുടെ പശ്ചാത്തലം
സ്വാമി ആത്മാനന്ദ കരിമ്പിൻപുഴ ആശ്രമം കൊല്ലം ജില്ല - കുന്തീ സ്തുതി
ശ്രീ ഗുരുവായൂർ കേശവൻ നമ്പൂതിരി - ഭീക്ഷ്മസ്തുതി
ശ്രീ ആർ. രാജഗോപാല വാര്യർ തൃശൂർ - പരീക്ഷിത്തിന്റെ പ്രായോപവേശം, ശ്രീ ശുകാഗമനം
ശ്രീ മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി - വിരാട് സ്വരൂപ വർണ്ണന, ശ്രീശുകസാരസ്വതം
ശ്രീ മാളിക ഹരിഗോവിന്ദ് കോഴിക്കോട് -ചതുഃശ്ലോകി ഭാഗവതം
ശ്രീ കലയപുരം വിഷ്ണു നമ്പൂതിരി - പുരാണലക്ഷണങ്ങൾ
ഭാഗവതോത്തംസം അഡ്വ. റ്റി. ആർ. രാമനാഥൻ (വടക്കൻ പറവൂർ) - ഭാഗവതം മൂലവും ഭാഗവതം കിളിപ്പാട്ടും
മൂന്നാം ദിവസം ഡിസംബർ 15 2022 വ്യാഴം
സ്വാമി അഭയാനന്ദ ചിന്മയ മിഷൻ - വിദുര ഉദ്ധവ സംവാദം
ആചാര്യ ശ്രീ സി. പി. നായർ ഗുരുവായൂർ - വിദുര മൈത്രേയ സംവാദം
ശ്രീമദ് അച്യുതഭാരത സ്വാമികൾ (പുഷ്പാഞ്ജലി സ്വാമിയാർ) - കാപിലം
സ്വാമി അധ്യാത്മാനന്ദ സരസ്വതി ( സംബോധ് ഫൌണ്ടേഷൻ ) - കപിലോപദേശം
ശ്രീമതി വിജയലക്ഷ്മി ടീച്ചർ മമ്മിയൂർ - നരനാരായണാവതാരം, ദക്ഷയാഗം
ശ്രീമതി പി. ആർ. ലളിതമ്മ പത്തനംതിട്ട - സഹോദര മാതൃകകൾ രാമായണത്തിൽ
ശ്രീ പലാഞ്ചേരി നവീൻ ശങ്കർ കോഴിക്കോട് - പൃഥു ചരിതം
അമൃതാനന്ദമയി മഠം കോഴിക്കോട് - ഹൈന്ദവദർശനം
സ്വാമി സച്ചിദാനന്ദ ശിവഗിരി മഠം - തത്വമസി
നാലാം ദിവസം ഡിസംബർ 16 2022 വെള്ളി
ശ്രീ പുല്ലൂർമണ്ണ മണിവർണ്ണൻ നമ്പൂതിരി കോഴിക്കോട് - സനൽകുമാരോപദേശം രുദ്രഗീതം
ശ്രീ വയപ്പുറം വാസുദേവപ്രസാദ് നമ്പൂതിരി കോഴിക്കോട് - പുരഞ്ജനോപാഖ്യാനം
ശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി - പ്രിയവ്രതചരിതം
സ്വാമി സന്മയാനന്ദ സരസ്വതി നല്ലേപ്പിള്ളി നാരായണാലയം പാലക്കാട് - ഋഷഭാവതാരം
ഭാഗവതസൂരി ശ്രീ അശോക് ബി. കടവൂർ - ഭാരതോപാഖ്യാനം
ശ്രീ കെ. എസ്. വി. കൃഷ്ണയ്യർ മുംബൈ - ഭാരത രാഹുഗുണ സംവാദം
സ്വാമി സുകുമാരനന്ദ ആനന്ദാശ്രമം തിരുമല തിരുവനന്തപുരം - ഭാരതവർഷവർണ്ണന ജ്യോതിശ്ചക്രവിവരണം
ശ്രീജിത്ത് കൊട്ടാരക്കര - നവഗ്രഹവിവരണം നരകവർണ്ണന
സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ വാഴൂർ അഷ്ടാവക്രഗീത
അഞ്ചാം ദിവസം ഡിസംബർ 17 2022 ശനി
ശ്രീ ശ്രീരാജ് ചെറുവറ്റ കോഴിക്കോട് - അജാമിളോപാഖ്യാനം
ശ്രീ കാനപ്രം ഈശ്വരൻ നമ്പൂതിരി കണ്ണൂർ - ഹംസഗുഹ്യസ്തോത്രം ദക്ഷന്റെ വംശവിസ്താരം
ശ്രീ പുത്തില്ലം മധു നാരായണൻ നമ്പൂതിരിപ്പാട് കോതമംഗലം - നാരായണകവചം
ശ്രീമതി ലക്ഷ്മി ശങ്കർ തൃശൂർ - വൃത്രാസുരചരിതം
ഡോ. പി. കെ. പ്രദീപ് വർമ്മ തിരുവനന്തപുരം - ചിത്രകേതു ഉപാഖ്യാനം
ഡോ. ശരത്. പി. നാഥ് കോട്ടയം - സങ്കർഷണമന്ത്രപ്രദാനം അനന്തന്റെ ദർശനം
ശ്രീ പെരികമന ശ്രീനാഥ് നമ്പൂതിരി കണ്ണൂർ - മരുത്തുക്കളുടെ ഉത്പത്തി പുംസവനവ്രതം
ശ്രീ ജയകൃഷ്ണൻ മാസ്റ്റർ കൊളത്തൂർ മലപ്പുറം - നരസിംഹാവതാരം
ശ്രീ മനോജ് ശാസ്ത്രി പൊൻകുന്നം - ധ്രുവചരിതം
പ്രൊഫ. ഇന്ദുലേഖ നായർ തലയോലപ്പറമ്പ് - ജ്ഞാനപ്പാന
ആറാം ദിവസം ഡിസംബർ 18 2022 ഞായർ
ശ്രീ കാവനാട് രാമൻ നമ്പൂതിരി ഇരിഞ്ഞാലക്കുട - പ്രഹ്ളാദസ്തുതി, വർണ്ണാശ്രമധർമ്മങ്ങൾ
ശ്രീ. പി. പത്മനാഭൻ ഗുരുവായൂർ - ഗജേന്ദ്രമോക്ഷം
ശ്രീ കണ്ടമംഗലം പരമേശ്വരൻ നമ്പൂതിരി കോഴിക്കോട് - പാലാഴിമഥനം, കൂർമ്മാവതാരം
ശ്രീ ഗുരുവായൂർ മണിസ്വാമി - വാമനാവതാരം
ഡോ. പി. വി. വിശ്വനാഥൻ നമ്പൂതിരി കോട്ടയം - ഇളോപാഖ്യാനം, അംബരീഷചരിതം
ശ്രീ പൊന്നടുക്കം മണികണ്ഠൻ നമ്പൂതിരി - ഹരിശ്ചന്ദ്ര ചരിതം, ശ്രീരാമാവതാരം
ആചാര്യ എ. കെ. ബി. നായർ കോഴിക്കോട് - ശ്രീകൃഷ്ണാവതാരം
ശ്രീ ആർ. രാമചന്ദ്രൻ നായർ - പ്രസ്ഥാനത്രയിയും വേദാന്തദർശനവും
ഏഴാം ദിവസം ഡിസംബർ 19 2022 തിങ്കൾ
ശ്രീ അമ്പലപ്പുഴ ബാലചന്ദ്രൻ - ശ്രീകൃഷ്ണന്റെ ബാലലീലകൾ
ശ്രീ തോട്ടം നമ്പൂതിരി പാലക്കാട് - വത്സസ്തേയം
ശ്രീ മാത്ര സുന്ദരേശൻ പുനലൂർ - ശ്രീകൃഷ്ണന്റെ വേണുഗാനം, കാളിയമർദ്ദനം
ശ്രീ അമ്പലപ്പുഴ സുകുമാരൻ നായർ - വിപ്രപത്ന്യനുഗ്രഹം
ശ്രീ കുറുവല്ലൂർ ഹരി നമ്പൂതിരി തൃശൂർ - ഗോവർദ്ധനോദ്ധാരണം, ഗോവിന്ദാഭിഷേകം
ശ്രീ ശ്രീശുകൻ വാളകം - ഗോപീയുഗളഗീതം
ശ്രീ വെള്ളിനേഴി ഹരികൃഷ്ണൻ ഒറ്റപ്പാലം - അരിഷ്ടാസുരവധം, നാരദസ്തുതി
എട്ടാം ദിവസം ഡിസംബർ 20 2022 ചൊവ്വ
ശ്രീമതി മംഗളം രാമസ്വാമി തിരുവനന്തപുരം - മഥുരയിൽ അക്രൂരന്റെ ആഗമനം
ശ്രീ കല്പകശ്ശേരി വേണുമൂസ്സത് മലപ്പുറം - കുവലയാപീഡ വധവും കംസനിഷൂദനവും
ശ്രീ കൊളത്തൂർ മുരളീധരൻ മാസ്റ്റർ കാടാമ്പുഴ - ഉദ്ധവരുടെ ഗോകുലസന്ദർശനം
ശ്രീ കൊളത്തൂർ പുരുഷോത്തമൻ - ഭ്രമരഗീതം, മുചുകുന്ദസ്തുതി
പൈതൃകരത്നം ഉണ്ണികൃഷ്ണൻ നമ്പൂതിരി തിരുവനന്തപുരം - രുക്മിണീ സ്വയംവരം
ശ്രീ സി. വി. സുബ്രഹ്മണി കൊല്ലം സത്യസായി സേവാ സമിതി - സ്യമന്തകോപാഖ്യാനം
ശ്രീ അപ്പുവാര്യർ കാടാമ്പുഴ - ശ്രീകൃഷ്ണന്റെ വിവാഹങ്ങൾ, നരകാസുരവധം
സ്വാമി കൃഷ്ണാത്മാനന്ദ ദയാനന്ദാശ്രമം പാലക്കാട് - നാരദപരീക്ഷ, ബാണയുദ്ധം
ശ്രീ ശബരീനാഥ് ദേവീപ്രിയ വടശ്ശേരിക്കര - നൃഗചരിതം, പൗണ്ഡ്രകമോക്ഷം
ശ്രീ നാരായണൻ ഭട്ടത്തിരിപ്പാട് സ്വാമിയാർ മഠം തൃശൂർ - വിവിദവധം, ശ്രീകൃഷ്ണന്റെ ഗൃഹസ്ഥലീല
ഡോ. കെ. എസ്. രാധാകൃഷ്ണൻ - മനുഷ്യചിത്രീകരണം രാമായണത്തിൽ
ഒൻപതാം ദിവസം ഡിസംബർ 21 2022 ബുധൻ
ശ്രീ എം. അരവിന്ദാക്ഷൻ കണിച്ചുകുളങ്ങര - ജരാസന്ധവധം, ശ്രീകൃഷ്ണന്റെ ഇന്ദ്രപ്രസ്ഥയാത്ര
ശ്രീ വിമൽ വിജയ് വളവനാട് - രാസക്രീഡ, രാസപഞ്ചാധ്യായി
സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ ശാന്താനന്ദ മഠം പത്തനംതിട്ട - ശ്രുതിഗീത
ശ്രീ പള്ളിക്കൽ സുനിൽ - സുദാമാചരിതം
ശ്രീ എൻ. സോമശേഖരൻ കോട്ടയം - സന്താനഗോപാലം
ശ്രീ പാർത്ഥസാരഥിപുരം വിശ്വനാഥൻ ശാസ്‌താംകോട്ട - നിമി നവയോഗി സംവാദം
ശ്രീ ആലപ്പാട്ട് രാമചന്ദ്രൻ എറണാകുളം - ഭഗവാന്റെ അവതാരങ്ങൾ, ദേവസ്തുതി
സ്വാമി അശേഷാനന്ദജി ചിന്മയ മിഷൻ പാലക്കാട് - ഉദ്ധവോപദേശം അദ്ധ്യായം ഏഴ് 24 ഗുരുക്കന്മാർ
പ്രൊഫ. ടി. ഗീത ചങ്ങനാശ്ശേരി - ഹനുമാനും യുവതലമുറയും
പത്താം ദിവസം ഡിസംബർ 22 2022 വ്യാഴം
ശ്രീ പുല്ലയിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി - അവധൂത ഗീത
ശ്രീ ചെങ്കൽ സുധാകരൻ - ബദ്ധനും മുക്തനും
ശ്രീ ഗുരുവായൂർ പ്രഭാകർജി - സത്സംഗമഹിമ
ഡോ. പൂജപ്പുര കൃഷ്ണൻ നായർ - ഹംസഗീത
ശ്രീ കെ. ജയചന്ദ്രബാബു കൊല്ലം - ഭക്തിയോഗം
ശ്രീമതി വിജയലക്ഷ്മി എറണാകുളം - വിഭൂതിയോഗം, വർണ്ണാശ്രമധർമ്മങ്ങൾ
ശ്രീ എൻ. ശ്രീരാം നമ്പൂതിരി ഗുരുവായൂർ - ജ്ഞാനകർമ്മഭക്തിയോഗങ്ങൾ
ശ്രീ ഹരിശങ്കർ റാന്നി - ഭിക്ഷു ഗീത
ഡോ. ധർമ്മാനന്ദ സ്വാമികൾ നിലമ്പൂർ - സാംഖ്യയോഗം
ശ്രീമദ് അഭയാനന്ദ തീർത്ഥപാദസ്വാമികൾ കുടക്കച്ചിറ - ജീവോ ബ്രഹ്മൈവ നാപരഃ -
ശ്രീ ജ്യോതിസ് വടക്കൻ പറവൂർ - ശ്രീ ലളിതാ സഹസ്ര നാമത്തിന്റെ സാരം
പതിനൊന്നാം ദിവസം ഡിസംബർ 23 2022 വെള്ളി
ശ്രീ മേഴത്തൂർ സുദർശൻ പാലക്കാട് - ഐളഗീത, ക്രിയായോഗം
മുംബൈ ചന്ദ്രശേഖരശർമ്മ - നാമമാഹാത്മ്യം
ശ്രീ മഞ്ചല്ലൂർ സതീഷ് പത്തനാപുരം - ഉദ്ധവരുടെ ബദരീയാത്ര
ഡോ. ജഗത് സാക്ഷി ദാസ് ISKCON തിരുവനന്തപുരം - യദുകുലസംഹാരം, ശ്രീകൃഷ്ണന്റെ സ്വധാമഗമനം
ശ്രീ അഭിലാഷ് കീഴൂട്ട് വെള്ളിമൺ - കൽക്ക്യവതാരം
ശ്രീ ബാലാജി ഈറോഡ് - ഭൂമിഗീത, നാമസങ്കീർത്തനമാഹാത്മ്യം
ശ്രീ തത്തനപ്പള്ളി കൃഷ്ണയ്യർ തൃശൂർ - ബ്രഹ്മോപദേശം
മുംബൈ ചന്ദ്രശേഖരശർമ്മ - മാർക്കണ്ഡേയചരിതം
ശ്രീ ശരത് എ. ഹരിദാസ് ഗുരുവായൂർ - ഭാഗവതസംഗ്രഹം, സമർപ്പണം
No comments:
Post a Comment